Sourav Ganguly points out two major reasons behind India’s loss to England
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി. ഇത്തവണ ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യ തോല്‍വി വഴങ്ങുന്നത്.